കോ​വി​ഡ് ബാ​ധി​ച്ച് വീട്ടമ്മ മ​രിച്ചു
Tuesday, September 22, 2020 1:40 AM IST
കാ​ഞ്ഞി​രം​കു​ളം : നെ​ല്ലി​മൂ​ട് കൈ​വ​ൻ​വി​ള പൊ​റ്റ​മ​ണ​പ​ഴ​ഞ്ഞി ജോ​ബി​ൻ നി​വാ​സി​ൽ എ​സ്. ബ്രി​ജി (38) കോ​വി​സ് ബാ​ധി​ച്ചു മ​ര​ിച്ചു. ഭ​ർ​ത്താ​വ് : എ​സ്.​വി​നു (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ) മ​ക്ക​ൾ: ബി. ​വി. ജോ​ബി​ൻ, ബി. ​വി. ജി​തി​ൻ.