ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ സൃ​ഷ്ടി​ച്ച​ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍: മ​ന്ത്രി കെ.​കെ.ശൈ​ല​ജ
Tuesday, September 22, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ച​താ​യി മ​ന്ത്രി കെ.​കെ.​ശൈ​ല​ജ .
പാ​റ​ശാ​ല പു​ത്ത​ന്‍​ക​ട ഗ​വ. ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കെ.​ബെ​ന്‍​ഡാ​ര്‍​വി​ന്‍,വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍ എന്നിവർ പ്രസംഗിച്ചു .