എ​സ്എ​ൻ​ഡി​പി കോ​വ​ളം യൂ​ണി​യ​ൻ സ​മ്മേ​ള​നം നാ​ളെ
Thursday, September 24, 2020 11:37 PM IST
വി​ഴി​ഞ്ഞം: എ​സ്എ​ൻ​ഡി​പി യോ​ഗം കോ​വ​ളം യൂ​ണി​യ​ൻ, യൂ​ത്ത്മൂ​വ്മെ​ന്‍റ്, സൈ​ബ​ർ​സേ​നഎ​ന്നി​വ​യു​ടെ സം​യു​ക്ത സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 9. 30ന് ​മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ച​യ്യും.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് വാ​ഴ​മു​ട്ടം യൂ​ണി​യ​ൻ ഓ​ഫീ​സ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കോ​വ​ളം ടി.​എ​ൻ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തോ​ട്ടം പി. ​കാ​ർ​ത്തി​കേ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കു​ന്നും​പാ​റ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം സെ​ക്ര​ട്ട​റി സ്വാ​മി ബോ​ധി തീ​ർ​ഥ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.​യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​മോ​ഹ​ന​കു​മാ​റി​നെ അ​നു​മോ​ദി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്നു​ക​ൾ , ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ച്ച​ക്ക​റി തൈ​ക​ൾ എ​ന്നി​വ​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.
യൂ​ത്ത് മൂ​വ്മെ​ന്‍റ് കേ​ന്ദ്ര സ​മി​തി ക​ൺ​വീ​ന​ർ നെ​ടു​മ​ങ്ങാ​ട് രാ​ജേ​ഷ്, പെ​രി​ങ്ങ​മ്മ​ല സു​ശീ​ല​ൻ, ഗീ​താ​മ​ധു,ആ​ർ.​പി ത​മ്പു​രു, ല​തി​ക, മു​ല്ലൂ​ർ വി​നോ​ദ് കു​മാ​ർ, അ​രു​മാ​നൂ​ർ ദീ​പു, ക​ണ്ണ​ൻ​കോ​ട്സു​രേ​ഷ്, വ​രു​ൺ കൃ​ഷ്ണ​ൻ, സു​ജി​ത്ത് വാ​ഴ​മു​ട്ടം,സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.