അ​ഖി​ല കേ​ര​ള ഹ്ര​സ്വ ചി​ത്രം: അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യം ജേ​താ​ക്ക​ൾ
Friday, September 25, 2020 11:37 PM IST
അ​ന്പൂ​രി: ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജ് മാ​ക്ക് ടി​വി​യും ഇ​ടി​മ​ണ്ണി​ക്ക​ൽ ജ്വ​ല്ല​റി​യും ചേ​ർ​ന്ന് ഒ​രു​ക്കി​യ അ​ഖി​ല കേ​ര​ള ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​ക​യ്​ക്ക് ഒ​ന്നാം സ്ഥാ​നം. ഹാ​പ്പി ഓ​ണം എ​ന്ന ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത അ​ന്പൂ​രി ഇ​ട​വ​കാം​ഗം ജി​തി​ൻ കെ. ​ജോ​സ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ട​വ​ക​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​യ മാ​വേ​ലി​ക​ൾ എ​ന്ന ചി​ത്ര​ത്തി​നു പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ല​ഭി​ച്ചു.​ഷോ​ർ​ട്ട് ഫി​ലി​മി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഹ​രി​ത ക​ർ​മ്മസേ​ന: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​സ​ഭ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ഹ​രി​ത ക​ർ​മ്മ സേ​ന​ക​ളു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​വും മു​ൻ​പ​രി​ച​യ​വു​മു​ള്ള വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്.​താ​ത്പ​ര്യ​മു​ള്ള​വ​ർ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ മു​മ്പാ​കെ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​മ്പാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ:9447308048