ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ തെ​ങ്ങുവീ​ണ് മ​രി​ച്ചു
Tuesday, September 29, 2020 11:57 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ തെ​ങ്ങ് ശ​രീ​ര​ത്തി​ല്‍ വീ​ണ് മ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മു​ട്ട​യ്ക്കാ​ട് വി​ഷ്ണു​പു​രം മേ​ക്കെ ച​ന്പ​ക​പ്പാ​റ വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (43) ആ​ണ് തെ​ങ്ങി​ന​ടി​യി​ല്‍ പെ​ട്ട് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ തോ​ടി​ന​രി​കി​ല്‍ നി​ല്‍​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സു​നി​ലി​നെ ആ​ദ്യം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.