അനെർട്ടിന്‍റെ സൗ​രോ​ർ​ജ റാ​ന്ത​ൽ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​യി
Tuesday, October 27, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: അ​നെ​ര്‍​ട്ട് നി​ര്‍​മി​ച്ച സൗ​രോ​ർ​ജ റാ​ന്ത​ൽ (​സൗ​ര​സു​വി​ധ കി​റ്റു​ക​ള്‍) വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​യി. മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​മു​ള്ള ഒ​രു സോ​ളാ​ര്‍ ലാ​ന്‍​ഡ് ലാ​ന്‍റേ‍​ണും എ​ഫ്എം റേ​ഡി​യോ​യും അ​ട​ങ്ങി​യ സൗ​ര​സു​വി​ധ കി​റ്റി​ന് 3490 രൂ​പ​യാ​ണ് വി​ല. കി​റ്റി​ന് ര​ണ്ടു വ​ര്‍​ഷ​വും ബാ​റ്റ​റി​ക്ക് അ​ഞ്ചു വ​ര്‍​ഷ​വും വാ​റ​ണ്ടി ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.anert.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ അ​നെ​ര്‍​ട്ട് ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക. ഫോ​ണ്‍ ന​മ്പ​ര്‍: 0471- 2304137, ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍:1800-425-1803.