കഴക്കൂട്ടം വ​നി​താ ഐ​ടി​ഐ പ്ര​വേ​ശ​നം
Tuesday, October 27, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം വ​നി​താ ഐ​ടി​ഐ​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 28, 30, ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ www. womeniti kazhakuttom. kerala.gov.in എ​ന്ന ഐ​ടി​ഐ വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്കാം. നി​ശ്ച​യി​ക്ക​പ്പെ​ട്ട തീ​യ​തി​യും സ​മ​യ​ക്ര​മ​വും പാ​ലി​ച്ച് വി​ദ്യാ​ര്‍​ഥി​യോ​ടൊ​പ്പം ര​ക്ഷി​താ​വ് മാ​ത്ര​മേ എ​ത്താ​ന്‍ പാ​ടു​ള്ളൂ. ഹാ​ജ​രാ​കു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍, ഒ​റി​ജി​ന​ല്‍ ടി​സി, ഫീ​സ് എ​ന്നി​വ കൊ​ണ്ടു വ​ര​ണം. വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണം. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 9446183579, 9495485166.