ആ​ക്കു​ളം ഗ്രീ​ൻ​വാ​ലി ന​ഴ്‌​സ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 11:45 PM IST
ശ്രീ​കാ​ര്യം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​നി​ട​യി​ലും അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ടൂ​റി​സം ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ൽ ആ​ക്കു​ളം ഗ്രീ​ൻ​വാ​ലി ന​ഴ്‌​സ​റി ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ തൈ​ക​ളും മ​റ്റു അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും മി​ത​മാ​യ വി​ല​യ്ക്ക് ഇ​വി​ടെ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. മ​ലേ​ഷ്യ​ൻ കു​ള്ള​ൻ, പ​തി​നെ​ട്ടാം​പ​ട്ട, ചെ​ന്തെ​ങ്ങ് എ​ന്നീ വി​വി​ധ​ത​രം തെ​ങ്ങു​ക​ൾ, തേ​ന്‍​വ​രി​ക്ക, ആ​യു​ര്‍​വ​രി​ക്ക, ചെ​മ്പ​ര​ത്തി​വ​രി​ക്ക എ​ന്നീ വി​വി​ധ​ത​രം പ്ലാ​വു​ക​ളും, മ​ല്ലി​ക, അ​ല്‍​ഫോ​ന്‍​സാ, നീ​ലം എ​ന്നീ വി​വി​ധ​ത​രം മാ​വു​ക​ൾ, ജാ​തി, ഗ്രാ​മ്പു, പി​ണ​ര്‍, കു​റ്റി​കു​രു​മു​ള​ക്, കി​ന്‍റ​ല്‍​പേ​ര, റം​ബു​ട്ടാ​ന്‍, ശീ​മ​പ്ലാ​വ്, മാ​ങ്കോ​സ്റ്റി​ന്‍, അ​ഗ​ത്തി​ചീ​ര, ഇ​ലു​മ്പി എ​ന്നീ വൃ​ക്ഷ​ത്തൈ​ക​ളും അ​മ​ര, ക​ത്തി​രി, വ​ഴു​ത​ന, ക്വാ​ളി​ഫ്ല​വ​ര്‍, മു​രി​ങ്ങ, വെ​ണ്ട, മീ​റ്റ​ർ​പ്പ​യ​ർ, എ​ന്നീ പ​ച്ച​ക്ക​റി വി​ത്തു​ക​ളും അ​വ​യു​ടെ തൈ​ക​ളും കാ​ർ​ഷി​ക അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും തു​ച്ഛ​മാ​യ വി​ല​യ്ക്ക് ആ​ക്കു​ളം ഗ്രീ​ൻ​വാ​ലി ന​ഴ്‌​സ​റി​യി​ൽ നി​ന്നും ല​ഭി​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി എ​സ് ബി​ന്ദു​മ​ണി അ​റി​യി​ച്ചു.