കാട്ടാക്കട: എൽഡിഎഫ് ഭരിച്ചു. കക്ഷിനില-എൽഡിഎഫ് ഏഴ്, യുഡിഎഫ് മൂന്ന്, ബിജെപി രണ്ട്, സ്വത. രണ്ട്. വാർഡുകൾ, സ്ഥാനാർഥി എന്നിവ ചുവടെ.
കുറ്റിച്ചൽ: കൃഷ്ണകുമാരി(ബിജെപി), കെ.കൃഷ്ണ പിള്ള(സിപിഐ), എൻ.നിഷാദ്(ലീഗ്), കെ.വിജു(ബിജു പരുത്തിപ്പള്ളി സ്വത.), കെ.വേലായുധൻ പിള്ള (മുരുകൻ കോൺ.). പച്ചക്കാട്: രാധാ ജയൻ(കോൺ.), ജി.ലജ കുമാരി (സ്വത.), ഷമി മോൾ(സ്വത.), സുനിത കുമാരി (ബിജെപി).3. അരുകിൽ: എസ്.അൻവർ(സിപിഎം), ആർ.ആർ.ഗിലീഫ് (സ്വത.), ജെ.മനോഹരൻ (കോൺ.), അഡ്വ. എഫ്.സതീഷ് കുമാർ (സ്വത.), എൽ.സുരേഷ്(സ്വത.). . ഉത്തരംകോട്:ആർ.നീതു(സ്വത.), ജി.മണികണ്ഠൻ(സി.പി.എം.), സജി തെക്കുംകര(കോൺ.), കെ.സരസ്വതി(ബിജെപി).. കൊടുക്കറ:കോട്ടൂർ മധു(സ്വത.), രാജേഷ് (സിപിഐ), രാജേന്ദ്രൻ മലവിള (ബിജെപി.), ആർ.ജെ.വിനോദ് (കോൺ.).
. എലിമല:രശ്മി അനിൽകുമാർ(ബിജെപി), സജിതകുമാരി(കോൺ.), എസ്.സജിത രാജ്(സ്വത.), ഹിമബിന്ദു മഹേന്ദ്രൻ(സിപിഐ). ചോനമ്പാറ:ദീപിക(സിപിഎം), രതികുമാരി (ബിജെപി., ശ്രീദേവി സുരേഷ് (കോൺ.). കോട്ടൂർ: നിസാർ മാങ്കുടി (സിപിഎം), വിഷ്ണു(ബിജെപി), വൈ.സണ്ണി(സ്വത.), സുരേഷ് മിത്ര(കോൺ). കള്ളിയൽ: മഞ്ജു(സ്വത.), എസ്.രതിക(സിപിഎം), ശാലിനി (സ്വത.), കെ.ശ്രീലത(കോൺ.). മന്തിക്കളം: കെ.എസ്.അജേഷ്(ആർഎസ്പി), അരുൺ ചന്തു(സ്വത.), എം.എസ്.പ്രശാന്ത് (സ്വത.), അഡ്വ.വി.രാജീവ് (സിപിഎം), ആർ.സജികുമാർ(സ്വത.).
. തച്ചൻകോട്:എലിസബത്ത് സെൽവരാജ് (സിപിഎം), ബീന വിജയൻ(ആർഎസ്പി), ജയന്തി മുരുകൻ (ബിജെപി).12. പരുത്തിപ്പള്ളി: എം.ടി.ഇന്ദു (ബിജെപി), ഗീതാ കുമാരി (സിപിഎം), വി.രമണി (ആർഎസ്പി). കൈതയ്ക്കൽ:ഡി.അനിൽകുമാർ(കോൺ.), സുനിൽകുമാർ(സിപിഎം), എം.സുരേഷ്കുമാർ(ഗംഗൻ ബിജെപി), സുരേഷ്കുമാർ കുഞ്ഞു(സ്വത.). പേഴുംമൂട്: വി.എച്ച്.വാഹിദ (കോൺ.), ആർ.സമീന ബീവി (സിപിഎം).