പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Wednesday, December 2, 2020 11:33 PM IST
നി​ല​ന്പൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് വി​ക​സ​ന​മു​ന്ന​ണി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി.
ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നാം ഡി​വി​ഷ​നാ​യ ചെ​റു​വ​ത്തു​കു​ന്നി​ൽ എ​ൽ​ഡി​എ​ഫ്് ക​ണ്‍​വെ​ൻ​ഷ​നി​ൽ വെ​ച്ച് എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം.​മു​ജീ​ബ് റ​ഹ്മാ​ന് കൈ​മാ​റി​ക്കൊ​ണ്ട് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. പ്ര​കാ​ശ​നം ചെ​യ്തു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.