നി​വേ​ദ​നം ന​ൽ​കി
Thursday, January 21, 2021 12:19 AM IST
മ​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി എം ​മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി. ഇ​രു​പ​ത്തി​ര​ണ്ടാം മൈ​ൽ​അ​രു​കി​ഴാ​യ,​ മു​ള്ള​ന്പാ​റ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ടാ​റിം​ഗ് കോ​ണ്‍​ഗ്രീ​റ്റും.​ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​രു​ത്തി​പ്പ​റ്റ,
അ​രു​കി​ഴാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ശി​വ​കു​മാ​ർ പു​റ്റാ​നി​ക്കാ​ട്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​ജി​താ വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. 23 ന് ​ചേ​രു​ന്ന കൗ​ണ്‍​സി​ലി​ൽ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് പ്ര​വൃ​ത്തി ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സം​ഘ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.