കെ.​ജി.​ഉ​ണ്ണീ​ൻ അ​നു​സ്മ​ര​ണം
Saturday, January 23, 2021 11:43 PM IST
എ​ട​ക്ക​ര: അ​ന്പ​തു​ക​ളി​ലെ നാ​ട​ക മു​ന്നേ​റ്റ​ത്തി​ന് കി​ഴ​ക്ക​ൻ ഏ​റ​നാ​ടി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ കെ.​ജി.​ഉ​ണ്ണീ​ന്‍റെ സം​ഭാ​വ​ന​ക​ളെ അ​നു​സ്മ​രി​ക്കാ​നും ആ​ദ​ര​വ​ർ​പ്പി​ക്കാ​നും മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദി​യൊ​രു​ക്കു​ന്നു. ചു​ങ്ക​ത്ത​റ എം​പി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 26ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.