അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം നടത്തി
Tuesday, March 2, 2021 11:50 PM IST
നി​ല​ന്പൂ​ർ: പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​നയ്​ക്കും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കു​മെ​തി​രേ നി​ല​ന്പൂ​രി​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ​ക​മ്മ​ിറ്റി അം​ഗം എ​ൻ. വേ​ലു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ ജ​ന​ജീ​വി​തം ദു:​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പാ​ച​ക വാ​ത​ക വി​ല മൂ​ന്നു മാ​സം കൊ​ണ്ട് 228 രൂ​പ​യോ​ളം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി അ​രു​മ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​ന​ന്ദാ ഹ​രി​ദാ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​നി, നി​ഷ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഷൈ​ജി​മോ​ൾ, സ്വ​പ്ന, സു​ബൈ​ദ, സ​നി​ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.