സാ​ന്ത്വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, April 11, 2021 12:26 AM IST
മ​ങ്ക​ട:​ വെ​ള്ളി​ല അ​ൻ​സാ​റാ​ബാ​ദ് സാ​ന്ത്വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കും. വെ​ള്ളി​ല​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​യും ജ​ന​സേ​വ​ന സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യും കേ​ന്ദ്രം പ്ര​വൃ​ത്തി​ക്കും, വി​ശാ​ല​മാ​യ വാ​യ​ന​ശാ​ല, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന കേ​ന്ദ്രം, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം തു​ട​ങ്ങി​യ ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്
എ​സ്‌വൈ​എ​സ് ജി​ല്ലാ സാ​ന്ത്വ​നം സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ർ​ത​ള ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.എം.​സ്വാ​ദി​ഖ് സ​ഖാ​ഫി, സ​യ്യി​ദ് ശ​ഫീ​ഖ്ബു​ഖാ​രി, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി എ​ല​ന്പ്ര, ശ​മീ​ർ പു​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ എം.​കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി , ക​ണ്‍​വീ​ന​ർ എ.​പി.​ഇ​ബ്രാ​ഹിം വെ​ള്ളി​ല, എം.​ഫൈ​സ​ൽ മാ​സ്റ്റ​ർ, പി.​മു​സ്ഥ​ഫ സ​ഖാ​ഫി, ഇ​ർ​ഷാ​ദ​ലി സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.