കാ​ർ വൈ​ദ്യ​തി പോ​സ്റ്റി​ലി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Friday, May 14, 2021 10:49 PM IST
കാ​ളി​കാ​വ്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യ​തി പോ​സ്റ്റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. മ​ഞ്ഞ​ൾ​പാ​റ​യി​ലെ ചെ​മ്മ​ല അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (41) യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​നി​ല​ന്പൂ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ൾ​പാ​റ​യി​ലെ വീ​ട്ടി​ലേ​ക്കു കാ​റി​ൽ മ​ട​ങ്ങു​ന്പോ​ൾ കാ​ളി​കാ​വ് അ​ട​യ്ക്കാ​കു​ണ്ട് റോ​ഡി​ലെ തെ​ങ്ങി​ൻ തൊ​ടി​ക​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ഗു​ര​ത​ര പ​രി​ക്കേ​റ്റ പാ​ത്തു​മ്മ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്നു നാ​ലു വ​ർ​ഷ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: സ​ഫ്വാ​ൻ, ത​സ്ലീ​മ, റ​ഹീ​മ, ത​ബ്ഷീ​റ. മ​രു​മ​ക്ക​ൾ: റി​യാ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, ഫി​റോ​സ്, റാ​ബി​യ.