വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Tuesday, July 27, 2021 11:04 PM IST
മ​ഞ്ചേ​രി: വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ന​ക്ക​യം കി​ട​ങ്ങ​യം കോ​രം​തൊ ടു​വി​ലെ പ​രേ​ത​നാ​യ വെ​ള്ളു​വം​പാ​ലി ഷ​രീ​ഫ് മൗ​ല​വി​യു​ടെ മ​ക​ൻ വി.​പി ഷ​ർ​ബാ​സ് (18) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രു​മൊ​ത്ത് സ​മീ​പ​ത്തെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഷ​ർ​ബാ​സ്. ഇ​തി​നി​ട​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള​വ​ന്നൂ​ർ വാ​ഫി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: റ​സി​യ.
സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ദി​ൽ​ഷാ, സി​ദ്റാ മി​ൻ​ഹ.