പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
Friday, September 24, 2021 12:57 AM IST
മ​ല​പ്പു​റം: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ 10,12 ക്ലാ​സുക​ളി​ലെ 90 ശ​ത​മാ​ന​ത്തി ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാ​ൻ പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി. ജി​ല്ല​യി​ലെ 65 വി​ദ്യാ​ല​യ​ങ്ങ​ളെ മൂ​ന്ന് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചു​കൊ​ണ്ട് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌വിൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ജി​ല്ലാ ട്ര​ഷ​റ​ർ പി.​നി​സാ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ജ​ല​ശ​ക്തി പ​ദ്ധ​തി സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ബ്ദു​ൽ നാ​സ​ർ, പി.​കെ.​ബി​ന്ദു, സോ​ണി ജോ​സ്, ജി.​ജ​യ​ല​ക്ഷ്മി, സി​സ്റ്റ​ർ ലി​സി പോ​ൾ, നി​ഷാ സു​ധാ​ക​ര​ൻ, കെ.​രാ​ജ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല​യി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​ടി.​മൊ​യ്തു​ട്ടി, വി​നീ​ത വി.​നാ​യ​ർ, ഷം​ല യു.​സ​ലീം, പ്രി​ൻ​സി​പ്പ​ൽ ഫാ.​എ​ൻ. പ്രേം​കു​മാ​ർ, ഫാ.​മാ​ത്തു​ക്കു​ട്ടി താ​നോ​ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.തി​രൂ​ർ മേ​ഖ​ല​യി​ൽ കോ​ട്ട​ക്ക​ൽ ഇ​സ്ലാ​ഹി​യ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മം സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ഫ്സ കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജൗ​ഹ​ർ, സ​ബി​ത സു​ധാ​ക​ര​ൻ, അ​ഡ്വ.​മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ജ​ലാ​ൽ, വി.​പി.​ഫൈ​സ​ൽ, എം​എ ഡാ​ലി​യ, സി​സ്റ്റ​ർ അ​ൻ​സി​ല ജോ​ർ​ജ്, അ​ബ്ദു​ൽ ഖാ​ദ​ർ, എ​സ്.​സ്മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യോ​ത്സ​വം ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: സാ​ക്ഷ​ര​താ മി​ഷ​നു കീ​ഴി​ൽ തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ പ്ല​സ്ടു പ​രീ​ക്ഷ വി​ജ​യി​ച്ച പ​ഠി​താ​ക്ക​ൾ വി​ജ​യോ​ൽ​സ​വം ന​ട​ത്തി. ഗ​വ​ണ്‍​മെ​ന്‍റ്് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന് കീ​ഴി​ൽ പ്ല​സ്ടു തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ഠി​താ​ക്ക​ളാ​ണ് വി​ജ​യോ​ൽ​സ​വം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. വാ​ർ​ഡ് അം​ഗം കെ. ​നി​ഷാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ്, ഉ​മ്മു​ൽ ഹൈ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.