സം​ഗീ​ത​ക്കൂ​ട്ടാ​യ്മ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു
Sunday, September 26, 2021 1:24 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗാ​നോ​ൽ​സ​വം സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം സ​ർ​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ വാ​ർ​ഷി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് രോ​ഗി​ക​ൾ​ക്കാ​യി 16 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ൽ​സാ സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഗാ​നോ​ത്സ​വം. അ​ഞ്ച് വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ഒ​രു കോ​ടി രു​പ​യു​ടെ ചി​കി​ൽ​സാ സ​ഹാ​യ​മാ​ണ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
തെ​രു​വോ​ര​ങ്ങ​ളി​ൽ പാ​ട്ടുപാ​ടി​യാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കൂ​ട്ടാ​യ്മ​യെ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.​ച​ട​ങ്ങി​ൽ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി.​എ​സ്.​പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്ന് രോ​ഗി​ക​ൾ​ക്കാ​യി 16 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ൽ​സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.​വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​റ്റ, അ​ക്രം,സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ല​വി ക​ണ്ണ​ൻ​കു​ഴി, ഗ​ഫൂ​ർ ത​യ്യി​ൽ, ഷെ​രീ​ഫ്, ഫാ​രി​സ്, ടി. ​അ​നി​ൽ കു​മാ​ർ, വി​ജ​യ​ൻ ക​രു​വാ​ര​ക്കു​ണ്ട്, ഇ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ശ​ശി​കു​മാ​ർ തേ​ക്കി​ൻ കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.