നാ​ൽ​പ്പ​തി​ന്‍റെ നി​റ​വി​ൽ മാ​ർ​ത്തോ​മ്മാ കോ​ള​ജ്
Sunday, September 26, 2021 9:49 PM IST
ചു​ങ്ക​ത്ത​റ: കി​ഴ​ക്ക​ൻ ഏ​റ​നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് നാ​ഴി​ക​ക്ക​ല്ലാ​യി തീ​ർ​ന്ന ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മാ കോ​ളേ​ജി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യും കോ​ള​ജി​ന്‍റെ മു​ൻ മാ​നേ​ജ​രു​മാ​യ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​നേ​ജ​ർ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പാ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് റൂ​ബി ജൂ​ബി​ലി​യോ​ട് ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ക്കാ​ദ​മി​ക സെ​മി​നാ​റു​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി സം​ഗ​മം, സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, സു​വ​നീ​ർ പ്ര​കാ​ശ​നം, കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം, ക​മ്മ്യൂ​ണി​റ്റി എ​ക്സ്റ്റ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.