മ​ങ്ക​ട എ​ഇ​ഒ ഓ​ഫീ​സി​ന് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്ക​ണമെന്ന്
Monday, November 22, 2021 12:08 AM IST
മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ഉ​പ​ജി​ല്ല​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സ്വ​ന്തം കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെഎ​സ്ടി​എ മ​ങ്ക​ട ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ.​അ​രു​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​എ.​ജോ​യ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് ലൂ​ക്ക് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി.​ബി​ജു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​ന​ജീ​ബ് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ.​ഗീ​ത, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ശ​രീ​ഫ്, എ.​എ​ൻ.​ന​രേ​ന്ദ്ര​ൻ, കെ.​പി. ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ മ​ന്പ​ള്ളി സ്വാ​ഗ​ത​വും, പി.​ശ്രീ​ജ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: എം.​പി.​ന​സീ​മ (പ്ര​സി​ഡ​ന്‍​റ്). പി.​എ.​ജോ​യ്, പി.​ശ്രീ​ജ, രാ​ജേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​ർ),
എ.​പി.​ബി​ജു (സെ​ക്ര​ട്ട​റി). എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​സ്.​സു​രേ​ന്ദ്ര​ൻ, പി.​ജി.​സ​ർ​ഗ (ജോ​യി​ന്‍​റ് സെ​ക്ര​ട്ട​റി​മാ​ർ).
പി.​ന​ജീ​ബ് (ട്ര​ഷ​റ​ർ).