ക്വി​സ് മ​ത്സ​രവി​ജ​യി​ക​ൾ
Saturday, November 27, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​ൽ​സ ലീ​ഗ​ൽ അ​വെ​യ​ർ​ന​സ് ക്വി​സ് സ്കൂ​ൾ ത​ല​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ന​ട​ത്തി​യ താ​ലൂ​ക്കു​ത​ല മ​ത്സ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ ഏ​ഴു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം ഒ​ന്നാം സ്ഥാ​ന​വും ജി​എ​ച്ച്എ​സ്എ​സ് പു​ലാ​മ​ന്തോ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ല​സ് വണ്‍, കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു മു​ക്സി​ന, ഇ​ർ​ഫാ​ന ഷെ​റി​ൻ, ന​ഹ്ദ എ​ന്നി​വ​രും ജി​എ​ച്ച്എ​സ്എ​സ് പു​ലാ​മ​ന്തോ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ല​സ് വണ്‍ ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു ആ​ൽ​വി​യ മ​രി​യ​ജോ​ണ്‍, ഫ​ർ​ഹാ​ന, അ​ഖി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ച്ച ടീ​മി​നെ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി നേ​തൃ​ത്വം ന​ൽ​കി. ഷാ​ഹു​ൽ, ഷ​രീ​ഫ്, അ​ബൂ​ബ​ക്ക​ർ, സു​ഭാ​ഷ്, കു​മാ​രി, ദീ​പ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പ​താ​ക ദി​നം
ആ​ച​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ത​റ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​താ​ക ദി​നം ആ​ച​രി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലീം കി​ഴി​ശേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ദ​റു​സ​മാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.
പ​താ​ക ഉ​യ​ർ​ത്ത​ൽ. കേ​ര​ളം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു സ്വ​യം തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.