ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം
Saturday, November 27, 2021 12:39 AM IST
നി​ല​ന്പൂ​ർ: ഒ​രു വ​ർ​ഷ​മാ​യി ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം. ചു​ങ്ക​ത്ത​റ വ​നി​താ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​ജാ​ഗ്ര​താ സ​ദ​സി​ൽ ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ, ജ​ന​ശാ​ക്തീ​ക​ര​ണ പ​ഠ​ന കേ​ന്ദ്രം, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. യോ​ഗം ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ബാ​ല​കൃ​ഷ്ണ​ൻ, വി.​പി. മ​ത്താ​യി, വ​ർ​ഗീ​സ് ത​ണ്ണീ​നാ​ൽ, ഫാ. ​തോ​മ​സ് തു​ണ്ടി​യി​ൽ, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, സി. ​ബാ​ല​ഭാ​സ്ക​ര​ൻ, സാം ​കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ദ്യന​യം
അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്

നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന പു​തി​യ 175 ബാ​റു​ക​ൾ തു​റ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.
ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​സ്.വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് റാ​ഫി, എ​ൻ.​എം. ബ​ഷീ​ർ, കു​ഞ്ഞാ​വ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: ടി. ​മു​ഹ​മ്മ​ദ് റാ​ഫി (പ്ര​സി​ഡ​ന്‍റ്്), എ​ൻ.​എം. ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​എ​ച്ച.് ഷാ​ന​വാ​സ് (സെ​ക​ട്ട​റി), കൊ​ച്ചു മ​റി​യാ​മ്മ ആ​ൻ​ഡ്രൂ​സ് (ജോ​യന്‍റ് സെ​ക്ര​ട്ട​റി), കു​ഞ്ഞാ​വ ഹാ​ജി (‌ട്രഷറർ).