സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Saturday, November 27, 2021 12:41 AM IST
മ​ക്ക​ര​പ്പ​റ​ന്പ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ഭ​ര​ണസ​മി​തി​യു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സി​പി​എം മ​ക്ക​ര​പ്പ​റ​ന്പ ലോ​ക്ക​ൽ ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
മ​ക്ക​ര​പ്പ​റ​ന്പി​ലെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക, തെ​രു​വ് വി​ള​ക്കു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ.​പി രാ​മ​ദാ​സ് പ്ര​സം​ഗി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​റ​ഷീ​ദ് സ്വാ​ഗ​ത​വും സി​പി​എം മ​ക്ക​ര​പ്പ​റ​ന്പ ടൗ​ണ്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​പി സു​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.