എ​യ്ഡ്സിനെതിരേ കൈകോർത്ത്...
Friday, December 3, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ ജാ​മി​അ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​യ്ഡ്സ് ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ.​കെ.​സ​ൽ​മാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബ്ദു​ൽ മു​സ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​രോ​ണ്‍, ന​സ്ന, മു​ൻ​ഷി​ദ, സ​ഫ, ബാ​സി​ല, യാ​സി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
താ​ഴേ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ സു​ബൈ​ർ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് എ​ടു​ത്തു.​സി.​പി.​അ​ൻ​വ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഹി​ബ, മു​ഹ​മ്മ​ദ് അ​ദ്നാ​ൻ ബ​ഷീ​ർ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹ​നീ​ഫ എം​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.