പെൻഷൻകാർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
Friday, December 3, 2021 12:35 AM IST
എ​ട​ക്ക​ര: മു​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് നി​ല​വി​ൽ വി​ധ​വ പെ​ൻ​ഷ​ൻ, അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന 60 വ​യ​സി​ന് താ​ഴെ​യു​ള്ള എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല, വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ല്ല​ങ്കി​ൽ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി, മൊ​ബൈ​ൽ ന​ന്പ​ർ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ഈ ​മാ​സം 24ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ല​വി​ൽ വി​ധ​വ പെ​ൻ​ഷ​ൻ/ അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ ല​ഭി​ച്ചു വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ പു​ന​ർ വി​വാ​ഹി​ത​യ​ല്ല, വി​വാ​ഹി​ത​യ​ല്ല എ​ന്ന സാ​ക്ഷ്യ​പ​ത്രം ഈ ​മാ​സം 31 ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.