കോ​ഴി​ക്കോ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ജേ​താ​ക്ക​ൾ
Tuesday, May 17, 2022 12:41 AM IST
മ​ഞ്ചേ​രി: ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ന​ട​ത്തി​യ ബാ​ഡ്മി​ന്‍റണ്‍ ടൂ​ർ​ണ​മെന്‍റിൽ കോ​ഴി​ക്കോ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ജേ​താ​ക്ക​ളാ​യി. മ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. കോ​ഴി​ക്കോ​ട് ബാ​റി​ലെ നീ​ര​ജ് റ​ഹ്മാ​നെ മാ​ൻ​ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്ക് അ​ഡ്വ.​കെ.​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള ട്രോ​ഫി യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ​യും റ​ണ്ണേ​ഴ്സി​നു​ള്ള കെ.​എ.​ഡി. ന​ന്പൂ​തി​രി​പ്പാ​ട് ട്രോ​ഫി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​കെ. ഹം​സ​യും വി​ത​ര​ണം ചെ​യ്തു.
കാ​ഷ് പ്രൈ​സ് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ പി.​സു​രേ​ഷ്, സി.​ശ്രീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ കൈ​മാ​റി. മാ​ൻ ഓ​ഫ് ദി ​മാ​ച്ചി​നു​ള്ള ട്രോ​ഫി അ​ഡ്വ. എ.​ആ​ർ. ഗോ​പി​നാ​ഥും വി​വി​ധ ട്രോ​ഫി​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​ടി.​ഗം​ഗാ​ധ​ര​ൻ, കെ.​എം. സു​രേ​ഷ്, കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രും ന​ൽ​കി. സ​മാ​പ​ന യോ​ഗ​ത്തി​ൽ ഓ​ൾ ഇ​ന്ത്യാ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബാ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ്, അ​ഭി​ഭാ​ഷ​ക​രാ​യ കെ. ​കൃ​ഷ്ണ​നു​ണ്ണി, യു.​എ.​അ​മീ​ർ, ആ​സി​ഫ് ഇ​ഖ്ബാ​ൽ, ഐ​ഷ.​പി.​ജ​മാ​ൽ, ഡാ​നി ഹ​ഡ്സ​ൻ, കെ.​സോ​മ​സു​ന്ദ​ര​ൻ, സി.​വാ​സു
എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.