മ​ങ്ക​ട​യി​ൽ ജ​ല​ന​ട​ത്തം
Thursday, May 19, 2022 12:44 AM IST
മ​ങ്ക​ട: തെ​ളി​നീ​രൊഴു​കും കേ​ര​ളം, പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല ന​ട​ത്ത​വും ജ​ല ഗ്രാ​മ​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. ജ​ല​ഗ്രാ​മ​സ​ഭ​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.കെ. ​അ​സ്ഗ​ർ അ​ലി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ക്കാ​നും ജ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​നും തു​ട​ക്ക​മാ​യി.
ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലീ​ന ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷെ​രീ​ഫ് ചു​ണ്ട​യി​ൽ, അ​ബ്ബാ​സ​ലി പൊ​ട്ടേ​ങ്ങ​ൽ, റു​മൈ​സ, മെം​ബ​ർ​മാ​രാ​യ പി.​പി ന​സീ​മ, ദീ​പ, ബി​ന്ദു, ഉ​ഷാ​കു​മാ​രി, പി.​പി ബു​ഷ്റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി മാ​ത്യു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജൈ​സ​ൽ, ആ​സി​യ, യാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.