കു​ക്ക് നി​യ​മ​നം
Friday, June 24, 2022 12:28 AM IST
മ​ല​പ്പു​റം: വ​ള​വ​ന്നൂ​ർ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പാ​ച​ക​ക്കാ​ര​നെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ജൂ​ണ്‍ 29ന് ​പ​ക​ൽ 11ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഏ​ഴാം ക്ലാ​സ് വി​ജ​യി​ച്ച​വ​ർ​ക്കും 56 വ​യ​സ് ക​വി​യാ​ത്ത​വ​ർ​ക്കും നി​യ​മ​ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, വി​ലാ​സം എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന അ​സ​ൽ രേ​ഖ​യും പ​ക​ർ​പ്പും സ​ഹി​തം എ​ത്ത​ണം.