ഖ​ന​ന നി​രോ​ധ​നം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചു
Thursday, August 11, 2022 11:52 PM IST
മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ൽ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​ത്ത​ര​വ് ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ കൈ​വ​ശ ഭൂ​മി​യി​ൽ നി​ന്നും പൊ​തു ആ​വ​ശ്യ​ത്തി​ന് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത് ഒ​ഴി​കെ​യു​ള്ള മ​ണ്ണെ​ടു​പ്പി​ന് നി​രോ​ധ​നം തു​ട​രു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.