ദൃ​ശ്യപൊലിമയിൽ മ​ഹാ​ശോ​ഭാ​യാ​ത്ര
Friday, August 19, 2022 12:14 AM IST
മ​ഞ്ചേ​രി: സ്വ​ത്വം വീ​ണ്ടെ​ടു​ക്കാം സ്വാ​ധ​ർ​മാ​ച​ര​ണ​ത്തി​ലൂ​ടെ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി പി​ടി​ച്ച് ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ​ങ്ങും മ​ഹാ​ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഗോ​പി​കാ നൃ​ത്ത​വും ഉ​റി​യ​ടി​യും കൃ​ഷ്ണ ഗോ​പി​കാ വേ​ഷ​ങ്ങ​ളും ശോ​ഭാ​യാ​ത്ര​ക്ക് മാ​റ്റു​കൂ​ട്ടി. മ​ഞ്ചേ​രി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മ​ഹാ​ശോ​ഭാ​യാ​ത്ര സീ​രി​യ​ൽ താ​രം സ്നി​ഷാ ച​ന്ദ്ര​ൻ ഗോ​കു​ല പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​പ്ര​ദ​ക്ഷി​ണം ക​ഴി​ഞ്ഞ് അ​രു​കി​ഴാ​യ​യി​ൽ ശോ​ഭാ​യാ​ത്ര മം​ഗ​ള​ശ്ലോ​ക​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഡോ. ​ദീ​പ, ബി.​പി. ജ​യ ഗോ​പാ​ൽ, കെ. ​അ​ഭി​ലാ​ഷ്, കെ. ​രാ​ജു, ജ്യോ​തി​ഷ് കെ., ​രാ​മ​ച​ന്ദ്ര​ൻ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശോ​ഭ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി. നി​ല​ന്പൂ​ർ കീ​ർ​ത്തി​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഗോ​പി​ക നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളും സ്ത്രീക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നു ഭ​ക്ത​ജ​ന​ങ്ങ​ൾ യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. നി​ല​ന്പൂ​ർ ടൗ​ണ്‍ ചു​റ്റി ശോ​ഭ​യാ​ത്ര വീ​രാ​ഡൂ​ർ ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. കൃ​ഷ്ണ​സ്തു​തി ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു​ള്ള ശോ​ഭ​യാ​ത്ര കാ​ണാ​ൻ നി​ര​വ​ധി പേ​ർ ടൗ​ണി​ലും മ​റ്റും കാ​ത്തു​നി​ന്നി​രു​ന്നു. മ​യ്യം​താ​നി ശ്രീ​ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ശോ​ഭ​യാ​ത്ര​യി​ൽ കൃ​ഷ്ണ​വേ​ഷ​മ​ണി​ഞ്ഞ കു​രു​ന്നു​ക​ൾ, മാ​തൃ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യ്ക്ക് മേ​ൽ​ശാ​ന്തി രാ​ജേ​ഷ് ശ​ർ​മ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


പ​രി​പാ​ടി​ക​ൾ​ക്കു ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​വി​നീ​ത്, വി. ​ര​മേ​ശ്, പി. ​സു​രേ​ഷ്, കെ. ​ര​ജീ​ന്ദ്ര​ബാ​ബു, പി. ​മോ​ഹ​ന​ൻ, വി.​പി. പ്ര​കാ​ശ്, കെ. ​ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.ചാ​ലി​യാ​ർ അ​ത്തി​ക്കാ​ട് ശ്രീ​രാ​മ​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.


മ​ണ്ണു​പ്പാ​ടം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര അ​ത്തി​ക്കാ​ട് ശ്രീ​രാ​മ​ല്ലൂ​ർ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു. ശ​ശി​കു​മാ​ർ ക​ണി​ക​ണ്ട​ത്തി​ൽ, രാ​ജ​ൻ പൂ​വാ​ടി, തീ​ക്കു​ന്ന​ൻ കു​ഞ്ഞ​പ്പൂ, ആ​ന​പ്പാ​ൻ രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഏ​ഴു ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ൾ ഭ​വ​നം​പ​റ​ന്പ് ശി​വ​ൻ, വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ച്ചു.കു​ട്ട​ത്തി ശി​വ​ക്ഷേ​ത്രം, ക​ക്ക​റ ആ​ലു​ങ്ങ​ൽ മ​ഹാ​ദേ​വ ക്ഷേ​ത്രം, ചു​ള്ളി​യോ​ട് കൈ​ത കൊ​ള്ളി​ച്ചി​റ വേ​ട്ടേ​ക്ക​ാര​ൻ ക്ഷേ​ത്രം, അ​യ്യ​പ്പ​ൻ​കാ​വ് നീ​ലാ​ങ്കു​റു​ശി അ​യ്യ​പ്പ​ക്ഷേ​ത്രം, പു​ത്ത​ന​ഴി കു​ത്ത​ന​ഴി ശി​വ​ക്ഷേ​ത്രം, പ​വ​ന​പു​രം ശ്രീ​രാ​മ ഹ​നു​മാ​ൻ സ്വാ​മി ക്ഷേ​ത്രം, ഭ​വ​നം​പ​റ​ന്പ് ശി​വ​ൻ വി​ഷ്ണു ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലെ ശോ​ഭാ​യാ​ത്ര​ക​ളാ​ണ് ഭ​വ​നം പ​റ​ന്പി​ൽ സം​ഗ​മി​ച്ച​ത്. ജ​യ​ൻ പ​റ​പ്പ​തൊ​ടി, സി.​പി.​ഷൈ​ജു, വെ​ള്ളി​ല വേ​ലാ​യു​ധ​ൻ, മ​ധു മേ​ലേ​തി​ൽ, ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി