സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ സ​ക്ക​റി​യാ​സ് ക​ണ്‍​വൻ​ഷ​നു തു​ട​ക്ക​മാ​യി
Friday, December 9, 2022 12:11 AM IST
നി​ല​ന്പൂ​ർ: വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സീ​സി വ​ട​പു​റം ഇ​ട​വ​ക​യി​ൽ സ​ക്ക​റി​യാ​സ് ക​ണ്‍​വെ​ൻ​ഷ​നു തു​ട​ക്ക​മാ​യി. പ​ത്താം തീ​യ​തി വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഫാ.​ഷി​ബി​ൻ വ​ല്ലാ​ട്ട്തു​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്റ്റീ​ൻ ടീ​മാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല​ര വ​രെ​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ. ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു ജോ​സ​ഫ് നേ​തൃ​ത്വം ന​ല്‍​കി.