വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്
Friday, March 17, 2023 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. സ്വാ​ന്ത​നം ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ക​ൽ​വീ​ടി​നു എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ സം​ഭാ​വ​ന ചെ​യ്തു. വോ​യി​സ് ഓ​ഫ് കു​ന്ന​പ്പ​ള്ളി എ​ന്ന സം​ഘ​ട​ന​യു​ടെ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​ക്കു ഹോ​സ്പി​റ്റ​ൽ സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ 25000 രൂ​പ, മ​ണ്ണാ​ർ​ക്കാ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന് ആം​ബു​ല​ൻ​സ് വാ​ങ്ങു​വാ​ൻ 25000 രൂ​പ, എ​ൽ​സി​ഐ​എ​ഫി​ലേ​ക്ക് 5000 രൂ​പ എ​ന്നി​ങ്ങ​നെ സം​ഭാ​വ​ന ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​ന്നി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​ജി സു​ഷ​മ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ഡോ. ​ന​ഈ​മു റ​ഹു​മാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഡി​സ്ട്രി​ക്ട് ലീ​ഡ​ർ അ​ഷ്റ​ഫ്, ഡി​സി​മാ​ർ അ​നി​ൽ​കു​മാ​ർ, ബാ​ബു ദി​വാ​ക​ര​ൻ, ഏ​രി​യ ലീ​ഡ​ർ പ്ര​സാ​ദ്, എ​സി​എ​സ് കെ.​സി ഇ​സ്മാ​യി​ൽ, സെ​ഡ് സി​ഒ കെ ​റോ​യി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ​ശി​കു​മാ​ർ, ഹ​ബീ​ബ്, ജ​യ​രാ​ജ്, പ​ദ്മ​നാ​ഭ​ൻ, അ​ഡ്വ. ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​സി ഡോ. ​കൊ​ച്ചു എ​സ്.​മ​ണി സ്വാ​ഗ​ത​വും സി.​എ സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു