പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് തി​മി​ര ശ​സ്ത്രക്രിയാ ക്യാ​മ്പ് ന​ട​ത്തും
Sunday, March 24, 2024 4:55 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ല്‍ ഫ​സ്റ്റ് വി​ഡി​ജി ജെ​യിം​സ് വ​ള​പ്പി​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. സൗ​ജ​ന്യ തി​മി​ര ശാ​സ്ത്ര​ക്രി​യ ക്യാ​മ്പ് ന​ട​ത്താ​നും ക​രി​ങ്ക​ല്ല​ത്താ​ണി​യി​ല്‍ പു​തി​യ​താ​യി ക്ല​ബ് രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​രി​പാ​ടി ജ​യിം​സ് വ​ള​പ്പി​ല പി​എം​ജ​ഐ​ഫ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ഈ​മു റ​ഹു​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​ജ​ഐ​ഫ് എ​ടു​ത്ത ര​വീ​ന്ദ്ര​നാ​ഥ​നെ​യും പു​തി​യ സം​രം​ഭം തു​ട​ങ്ങി​യ പാ​ര്‍​വ​തി​യെ​യും ക്ല​ബ് ആ​ദ​രി​ച്ചു.

ബാ​ബു ദി​വാ​ക​ര​ന്‍, ബെ​ന്നി തോ​മ​സ്, ഒ.​കെ. റോ​യി, ഫെ​മി വി​ജി, പ്ര​സാ​ദ്, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, കെ.​സി. ഇ​സ്മാ​യി​ല്‍, പ​ദ്മ​നാ​ഭ​ന്‍, ഷീ​ജ റോ​യി, ഉ​ണ്ണി വ​ട​ക്കാ​ഞ്ചേ​രി, ട്ര​ഷ​റ​ര്‍ ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.