ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യഃ മു​ത്വ​വ​ല്‍ ഫൈ​ന​ല്‍ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Sunday, March 24, 2024 4:55 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യി​ലെ മൗ​ല​വി ഫാ​സി​ല്‍ ഫൈ​സി ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം പ​രീ​ക്ഷാ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് സാ​ദി​ഖ് അ​ലി ഈ​സ്റ്റ് കോ​ഡൂ​ര്‍ ഒ​ന്നാം റാ​ങ്കും കെ.​ടി. മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ പാ​ണ്ടി​ക്കാ​ട് റ​ണ്ടാം റാ​ങ്കും മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ക​മാ​ലി അ​ത്താ​ണി​പ്പ​ടി മൂ​ന്നാം​റാ​ങ്കും നേ​ടി.

ത​ഫ്സീ​ര്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റില്‍ സ​ല്‍​മാ​ന്‍ സ​ദ്ദീ​ഖി വ​ള്ളു​വ​ങ്ങാ​ട് ഒ​ന്നാം​റാ​ങ്കും അ​ഹ്മ​ദ് ശ​രീ​ഫ് സി​ദ്ദീ​ഖി മു​ണ്ട​മ്പ്ര ര​ണ്ടാം റാ​ങ്കും അ​ക്ബ​റ​ലി പു​ല്ലി​ശേ​രി മൂ​ന്നാം റാ​ങ്കും നേ​ടി. ഹ​ദീ​സ് ഡി​പ്പാ​ര്‍​ട്ട​്മെ​ന്‍റില്‍ അ​ല്‍​ഫാ​സ് നി​സാ​മി ചെ​റു​കു​ളം ഒ​ന്നാം റാ​ങ്കും മു​ഹ​മ്മ​ദ് യാ​സി​ര്‍ മ​ട​പൂ​ര്‍ ക​ര്‍​ണാ​ട​ക ര​ണ്ടാം റാ​ങ്കും സ​ഫീ​ര്‍ വി​യ​റ്റ്നാം​പ​ടി മൂ​ന്നാം റാ​ങ്കും നേ​ടി.

അ​ഖീ​ദ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റില്‍ ഫാ​രി​സ് റ​ഹ്മാ​ന്‍ ഈ​സ്റ്റ് പാ​ണ്ടി​ക്കാ​ട് ഒ​ന്നാം റാ​ങ്കും കെ. ​സി​യാ​ദ് പെ​രി​യ​ത്തി​ല്‍ ര​ണ്ടാം റാ​ങ്കും പി.​കെ. അ​ബ്ദു​ള്‍ ബാ​സി​ത് മൈ​ത്ര മൂ​ന്നാം റാ​ങ്കും നേ​ടി. ഫി​ഖ്ഹ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റില്‍ മു​ഹ​മ്മ​ദ് അ​ര്‍​ഷ​ല്‍ ഗ​സാ​ലി ക​ണ്ട​ത്തു​വ​യ​ല്‍ ഒ​ന്നാം റാ​ങ്കും എം. ​സൈ​നു​ല്‍ ആ​ബി​ദ് പൂ​ള​പ്പാ​ടം ര​ണ്ടാം റാ​ങ്കും ഇ. ​മു​ഹ​മ്മ​ദ് ജ​ലാ​ല്‍ പ​ന്ത​ല്ലൂ​ര്‍ മൂ​ന്നാം റാ​ങ്കും നേ​ടി.

ലു​ഗ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റില്‍ മു​ഹ​മ്മ​ദ് സ​ഫ് വാ​ന്‍ ജെ​രു​ക​ട്ടെ ക​ര്‍​ണാ​ട​ക ഒ​ന്നാം റാ​ങ്കും വി.​പി. മു​ഹ​മ്മ​ദ് ജാ​സി​ല്‍ മു​ണ്ട​ക്കോ​ട് ര​ണ്ടാം റാ​ങ്കും പി. ​മു​ഹ​മ്മ​ദ് സി​നാ​ന്‍ പൂ​ക്കോ​ട്ടും​പാ​ടം മൂ​ന്നാം റാ​ങ്കും നേ​ടി. വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റുക​ളി​ലാ​യി 525 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ​രീ​ക്ഷാ ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ വാ​ക്കോ​ട് മൊ​യ്തീ​ന്‍​കു​ട്ടി മു​സ്ലി​യാ​ര്‍, ഡോ. ​സി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി അ​രി​പ്ര, അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി പാ​തി​ര​മ​ണ്ണ, അ​ല​വി ഫൈ​സി കു​ള​പ്പ​റ​മ്പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.