യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, March 25, 2024 12:46 AM IST
ക​രു​വാ​ര​കു​ണ്ട്: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി. പാ​ര​ഡൈ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​കെ. ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ടി.​സി​ദീ​ഖ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. എം. ​ഉ​മ്മ​ര്‍, ക​ള​ത്തി​ല്‍ കു​ഞ്ഞാ​പ്പു​ഹാ​ജി, ജോ​ജി കെ. ​അ​ല​ക്സ്, പി.​ഖാ​ലി​ദ്, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍. ഉ​ണ്ണീ​ന്‍​കു​ട്ടി, മു​സ്ത​ഫ അ​ബ്ദു​ള്‍​ല​ത്തീ​ഫ്, കെ.​ടി. അ​ജ്മ​ല്‍, എം.​പി. വി​ജ​യ​കു​മാ​ര്‍, എം.​കെ. മു​ഹ​മ്മ​ദാ​ലി, ടി. ​ക​മ്മു​ട്ടി​ഹാ​ജി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി.​എം. സ​ബാ​ദ്, കോ​ഴി​പ്പാ​ട​ന്‍ ബാ​പ്പു​ട്ടി, വി. ​ഷെ​ബീ​റ​ലി, അ​ഡ്വ. സി.​കെ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പി. ​ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ള്‍, ടി.​ഡി. ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം.​ഐ. അ​ബ്ദു​ള്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ്​ ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍, കെ​പി​സി​സി അം​ഗം വി.​എ. ക​രീം, കോ​ണ്‍​ഗ്ര​സ് എ​ട​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ല്‍, കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ച്ചി​ങ്ങ​ല്‍ കു​ഞ്ഞു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ര്‍ മ​ണ​ല്‍​പ്പാ​ടം, ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​യ​ണ്ണി വാ​ള​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.