കെ​പി​എ​സ്ടി​എ ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി
Tuesday, March 26, 2024 7:10 AM IST
മ​ല​പ്പു​റം :സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​ത്തി​ല്‍ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ അ​തി​നെ​തി​രേ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ര്‍​ത്താ​നു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം കൂ​ടി​യാ​ണ് ഇ​ഫ്താ​ര്‍ സം​ഗ​മ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ) മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ, വി​ദ്യാ​ഭ്യാ​സ ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍​ക്കു​ള്ള നേ​തൃ​ത്വ പ​രി​ശീ​ല​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ള്‍ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന് കെ.​വി. മ​നോ​ജ്കു​മാ​ര്‍ കെ. ​ബി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കെ​പി​എ​സ്ടി​എ മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​ബി​ജു, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​പി. മോ​ഹ​ന​ന്‍, സി.​വി. സ​ന്ധ്യ, വി.​കെ. ഷ​ഫീ​ഖ് ഇ. ​ഉ​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.