റം​സാ​ന്‍ പ്ര​ഭാ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, March 26, 2024 7:10 AM IST
മ​ഞ്ചേ​രി: വി​ശു​ദ്ധ ഖു​റാ​ന്‍ മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ചം എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ മ​ഞ്ചേ​രി ഈ​സ്റ്റ് സോ​ണ്‍ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന റം​സാ​ന്‍ പ്ര​ഭാ​ഷ​ണം ആ​രം​ഭി​ച്ചു. സ​മ​സ്ത മേ​ഖ​ല സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ സ​ഖാ​ഫി കാ​ര​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് വെെ​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​മ​ര്‍ ദാ​രി​മി കി​ട​ങ്ങ​യം, സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി ചെ​റു​കു​ളം, സി​റാ​ജു​ദ്ദീ​ന്‍ സ​ഖാ​ഫി നെ​ല്ലി​ക്കു​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹ​സൈ​നാ​ര്‍ സ​ഖാ​ഫി കു​ട്ട​ശേ​രി, മു​ഹ​മ്മ​ദ് സ​ഖാ​ഫി കാ​ര​ക്കു​ന്ന്, അ​ബൂ​ബ​ക്ക​ര്‍ സ​ഖാ​ഫി തോ​ട്ടു പൊ​യി​ല്‍, അ​ഷ്റ​ഫ് ഹി​ശാ​മി കാ​ര​ക്കു​ന്ന് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.