എം​എ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, March 26, 2024 10:21 PM IST
തേഞ്ഞിപ്പലം:എം​എ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എം​എ ഹി​സ്റ്റ​റി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി റാ​നി​യ ഇ​ബ്രാ​ഹി (21)മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നും കോ​ള​ജി​ലേ​ക്ക് പോ​കാ​നി​റ​ങ്ങു​ന്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ത​ല​ശേ​രി ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ ര​തീ​ഷ് റോ​ഡി​ലെ പ്ര​തീ​ക്ഷ​യി​ൽ ഇ​ബ്രാ​ഹിം -നൗ​ഷീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ഫാ​ത്തി​മ. കബറടക്കം ഇ​ന്ന് രാ​വി​ലെ ആ​റാം​മൈ​ൽ മൈ​താ​ന​പ്പ​ള്ളി​യി​ൽ.