പ​ച്ച​ക്ക​റി​ ക്യാ​ന്പി​ലെ​ത്തി​ച്ചു
Sunday, August 18, 2019 12:36 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി​യി​ലെ സം​സ്ഥാ​ന വി​ത്തു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​നാ​യി ന​ൽ​കി. ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ, നേ​ന്ത്ര​ക്കാ​യ, നാ​ളി​കേ​രം എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ലേ​യ്ക്ക് ന​ൽ​കി​യ​ത്. ഫാം ​സൂ​പ്ര​ണ്ടി​ൽ നി​ന്ന് ക്യാ​ന്പ് മാ​നേ​ജ​ർ സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ സീ​നി​യ​ർ കൃ​ഷി ഓ​ഫീ​സ​ർ കെ.​എം കോ​യ, ക്ലാ​ർ​ക്കു​മാ​രാ​യ പി.​ആ​ർ.​പ്ര​വീ​ണ്‍, കെ.​വി.​രാ​ജ​ൻ, സ​ജി​മോ​ൻ, മ​ധു​സൂ​ദ​ന​ൻ, സു​പ്പ​ർ​വൈ​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, സു​ഗ​ത്, അ​ബ്ദു​ൾ ന​സീ​ർ, ഷ​വാ​ജ് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സു​ധി, ബോ​ബ​ൻ, സു​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.