വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Sunday, August 18, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടും​പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും ലോ​റി താ​ഴേ​ക്ക് വീ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​വ (30), പാ​ണ്ടി (28), പാ​ണ്ടി​ക്കാ​ടി​ന​ടു​ത്ത് ചെ​ന്പ്ര​ശേ​രി ഈ​സ്റ്റി​ൽ വ​ച്ച് സ്കൂ​ട്ടി​യി​ടി​ച്ച് ചെ​ന്പ്ര​ശേ​രി സ്വ​ദേ​ശി മി​ൻ​ഹാ ഫാ​ത്തി​മ (ഏ​ഴ്), മു​ജീ​ബ് റ​ഹ്മാ​ൻ കാ​പ്പി​ൽ വെ​ച്ച് സ്കൂ​ട്ടി​യും കാ​റും കൂ​ട്ടി​മു​ട്ടി തേ​ല​ക്കാ​ട് സ്വ​ദേ​ശി മ​ണ​ൽ പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.