പ്ര​കൃ​തി​ക്ഷോ​ഭം: ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണമെന്ന്
Wednesday, August 21, 2019 12:28 AM IST
മ​ല​പ്പു​റം: വ​രു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി വേ​ണം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട​തെ​ന്ന് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​ജ​യ​പ്ര​കാ​ശ്. ഇ​തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഓ​രോ മേ​ഖ​ല തി​രി​ച്ച് ഭൂ​മി​യു​ടെ ഘ​ട​ന​യും ദു​ര​ന്ത സാ​ധ്യ​ത​ക​ളും മു​ൻ​കൂ​ട്ടി നി​ർ​ണ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​കൃ​തിക്ഷോ​ഭ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ആ​ള​പാ​യം കു​റയ്ക്കു​ന്ന​തി​നാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​ത്. ഇ​തി​ന് സ​ർ​ക്കാ​ർ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​എം.​കോ​യാ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​ആ​ലി മൊ​യ്തീ​ൻ ഹാ​ജി, ജ​മാ​ൽ മു​ഹ​മ്മ​ദ്, പി.​ടി.​ഗ​ഫൂ​ർ, നാ​ല​ക​ത്ത് റി​യാ​സ്, കെ. ​ബി.​അ​ബ്ദു​റ​ഹ്മാ​ൻ, ശ​രീ​ഫ്,ബീ​രാ​ൻ​കു​ട്ടി, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.