മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി
Monday, September 9, 2019 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക്ക​ര​പ​റ​ന്പ് കാ​രു​ണ്യ​ചാ​രി​റ്റ​ബി​ൾ​ട്ര​സ്റ്റും ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും എ​ൻ​എ​ച്ച്എം ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യും സം​യു​ക്ത​മാ​യി പ്ര​ള​യാ​ന​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി. പെ​രു​ന്പ​ള്ളി അ​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബ്ദു​സ​ലാം വെ​ങ്കി​ട്ട ഉ​ൽ​ഘാ​ട​നം ചെ​യ്തു. ബി​ന്ദു, സീ​മ, അ​ഞ്ച​ലി, ഷ​ഹ​ന, ഷ​മീം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ രാ​മ​ദാ​സ് സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് ബ​ഷീ​ർ വെ​ങ്കി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

ക​ടു​ങ്ങ​പു​ര​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ടു​ങ്ങ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ക​വ​ള​പ്പാ​റ, പാ​താ​ർ, ക​രി​ന്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​മേ​ശ​യും ക​സേ​ര​യും ന​ൽ​കി. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പൂ​ള​പ്പാ​ടം എ​ൽ​പി സ്കൂ​ളി​ൽ പോ​ത്ത്ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​രു​ണ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്.​എം.​കെ.​ല​ത​സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി എ​ച്ച്.​എം.​ഷൗ​ക്ക​ത്ത് ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​ട്ടി​ക​ൾ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.