സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, October 17, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​വം​ബ​ർ ര​ണ്ടി​നു വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ പ്ര​ഥ​മ സം​ര​ഭ​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ക​ലാ സാം​സ്കാ​രി​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ചെ​യ​ർ​മാ​നും സ​ജി​ത് പെ​രി​ന്ത​ൽ​മ​ണ്ണ ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. പാ​ല​നാ​ട് ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, വി.​രാ​ജേ​ന്ദ്ര​ൻ, ര​മ​ണ​ൻ, സി.​വാ​സു​ദേ​വ​ൻ, വേ​ണു പാ​ലൂ​ർ, തു​ള​സീ​ധ​ര​ൻ, വീ​രാ​പ്പു, പി.​ജി.​സാ​ഗ​ര​ൻ, ജ​യ​രാ​ജ​ൻ മു​തു​കു​ർ​ശി, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ പെ​രു​വ, ക​ലാ​മ​ണ്ഡ​ലം സു​ശീ​ല, കൃ​ഷ്ണ​കു​മാ​ർ, വി​പി​ൻ മ​ണ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.