റാ​ങ്ക് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു
Thursday, October 17, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 2017-2019 വ​ർ​ഷ​ത്തെ പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഫാം പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം റാ​ങ്ക് നേ​ടി​യ ര​ഹ്ന ഇ​ബ്രാ​ഹീം മേ​ലേ പി​ടി​യ​ന് ഡി​വൈ​എ​ഫ്ഐ വെ​ള്ളാ​ട്ടു​പ​റ​ന്പ് അ​നു​മോ​ദി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ടി.​കെ.​റ​ഷീ​ദ​ലി കൈ​മാ​റി. എ​ൽ.​സി.​സെ​ക്ര​ട്ട​റി ഫി​റോ​സ്, ഡി​വൈ​എ​ഫ്ഐ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബൈ​ജു, സു​നി​ൽ ബാ​ബു, സൈ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.