ക്രി​ക്ക​റ്റ്: നി​ല​ന്പൂ​രി​നും ക​രു​ളാ​യി​ക്കും ജ​യം
Sunday, November 17, 2019 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ലീ​ഗ് സി ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ എ​ൻ​സി​എ നി​ല​ന്പൂ​രി​നും വി​ക്ടേ​ഴ്സ് ക​രു​ളാ​യി​ക്കും വി​ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ൻ​സി​എ നി​ല​ന്പൂ​ർ അ​ഞ്ചു വി​ക്ക​റ്റു​ക​ൾ​ക്കു സെ​ഞ്ചു​റി യൂ​ണി​വേ​ഴ്സ​ൽ തൂ​വൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കി​ഡ്സ് ജോ​ളീ അ​ങ്ങാ​ടി​പ്പു​റ​ത്തെ എ​ട്ടു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ക്ടേ​ഴ്സ് ക​രു​ളാ​യി ആ​ദ്യ വി​ജ​യം നേ​ടി.