ബോ​ധ​വത്​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Tuesday, November 19, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​പ്പു​റം ജി​ല്ല സാ​മൂ​ഹ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​സ്എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ൻ​സ്ജെ​ന്‍ഡർ ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ട്രാ​ൻ​സ്ജെ​ന്‍ഡർ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡർ ജി​ല്ലാ​ത​ല ജ​സ്റ്റി​സ് ബോ​ർ​ഡ് മെ​ംബറും ക​ർ​മ്മ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റു​മാ​യ വി​ജി റ​ഹ്മാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഡോ.​ശി​വ​രാ​മ​ൻ ടി.​കെ.​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ജൈ​വ​ശാ​സ്ത്ര​പ​ര​വും മാ​ന​സി​ക​വു​മാ​യ വി​ശ​ദീ​ക​ര​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ലും സം​സാ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എം.​സു​ലേ​ഖാ ദേ​വി, പ്രി​ൻ​സി​പ്പ​ൽ കെ.​ബി.​പ്രീ​ത, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ വി​ഷ്ണു​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.