കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
Friday, November 22, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കും കെഎസ്‌യു നേ​താ​ക്ക​ൾ​ക്കു നേ​രെ​യും ഉ​ണ്ടാ​യ ലാ​ത്തി ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചു ഏലംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. യോ​ഗം ഡി​സി​സി സെ​ക്ര​ട്ട​റി സി. ​സു​കു​മാ​ര​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​താ​ജു​ദീ​ൻ, എ.​കെ.​മു​ഹ​മ്മ​ദ്, സി.​ശി​വ​ശ​ങ്ക​ര​ൻ, സി.​രാ​കേ​ഷ്, പി.​ജു​നൈ​ദ്, ര​വി​പ​ള്ള​ത്ത്, എം.​കെ.​ബി​ജു, സി. ​സു​നി​ൽ​കു​മാ​ർ, എ. ​ശ​ങ്ക​​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി. ​അ​ൻ​വ​ർ ഷാ​ഫി, കൃ​ഷ്ണ​ദാ​സ്, സി.​പി. ര​ഞ്ജി​ത്ത്, കു​ഞ്ഞ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.