ആ​ദ​രി​ച്ചു
Thursday, December 5, 2019 12:32 AM IST
അ​ങ്ങാ​ടി​പ്പു​റം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ന​ല്ല കു​ട്ടി ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ റോ​ണി റ​ജി​ക്ക് പു​ത്ത​ന​ങ്ങാ​ടി മേ​ഖ​ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന ച​ട​ങ്ങ് സി​നി​മാ താ​രം ജാ​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി വാ​ത്താ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നീ​ഷ് അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​ടു​വി​ൽ അ​ഷ​റ​ഫ്, ഫെ​ബി​ല ബേ​ബി, ഉ​മ്മ​ർ ചോ​ല​യി​ൽ, മു​ര​ളി, റ​ഫീ​ഖ് പു​ത്ത​ന​ങ്ങാ​ടി, കു​ഞ്ഞി​പ്പു, സ​തി​ശ​ൻ പെ​രി​ങ്ങ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.