ജി​ല്ലാ സ​മ്മേ​ള​നം 14ന്
Thursday, December 5, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഡി​സം​ബ​ർ 14, 15 തി​യ​തി​ക​ളി​ൽ ചെ​റു​ക​ര യു​പി സ്കൂ​ളി​ൽ ന​ട​ക്കും. 14ന് ​വൈ​കി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. 15ന് ​രാ​വി​ലെ 10നു ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം.​നാ​രാ​യ​ണ​ൻ, സി​നി​മാ​നി​രൂ​പ​ക​ൻ ജി.​പി.​രാ​മ​ച​ന്ദ്ര​ൻ, ക​വി പി.​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ചെ​റു​ക​ര​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​രൂ​പീ​ക​ര​ണ​യോ​ഗം മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു പാ​ലൂ​ർ, സി.​വാ​സു​ദേ​വ​ൻ, കെ.​കൃ​ഷ്ണ​ൻ കു​ട്ടി, വി.​മോ​ഹ​ന​ൻ, പി.​ജി.​സാ​ഗ​ര​ൻ, എ.​എം.​പ്ര​സാ​ദ്, സി.​സി.​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദാ​മു സോ​ഡി​യാ​ക് സ്വാ​ഗ​ത​വും എം.​കെ.​ആ​രി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.​ഭാ​ര​വാ​ഹി​ക​ൾ: എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ചെ​യ​ർ​മാ​ൻ), ദാ​മു സോ​ഡി​യാ​ക് (ക​ണ്‍​വീ​ന​ർ), പി.​ജി.​സാ​ഗ​ര​ൻ (ജോ-​ക​ണ്‍​വീ​ന​ർ).