ക്രി​സ്മ​സ് ആ​ഘോ​ഷം
Saturday, December 7, 2019 11:31 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ല് കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ത്തി. .പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യൂ​സ് വെ​ട്ടി​യാ​നി​ക്ക​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​യോ​ഹ​ന്നാ​ൻ തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റെ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്രി​സ്മ​സ് ഗാ​നാ​ലാ​പ​ന​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​രോ​ൾ റാ​ലി​യും ഉ​ണ്ടാ​യി​രു​ന്നു.